India Vs Australia 2nd Test: Rohit Sharma's new record |
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയം കൊയ്തതോടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷമായിരുന്നു വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതോടെ ടെസ്റ്റിലും ഹിറ്റ്മാന് ക്യാപ്റ്റന്‍സി ലഭിച്ചത്.
#INDvsAUS #Cricket #TeamIndia